IFFCO Nano DAP is now available for purchase. Click here to know more

ഫാര്‍മേഴ്‌സ് കോര്‍ണര്‍

ഇഫ്കോ നാനോ യൂറിയയെക്കുറിച്ച്

ഇഫ്കോ നാനോ യൂറിയ (ദ്രാവകം) ലോകത്തിലെ ആദ്യത്തെ നാനോ വളമാണ്. ഇത് ഫെര്‍ട്ടിലൈസേര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ (എഫ് സി ഒ ) വഴി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇന്ത്യ ഗവണ്മെന്റ് . നാനോ യൂറിയയില്‍ നാല് ശതമാനം നൈട്രജന്‍ (ഡബ്ല്യൂ /വി ) ഉണ്ട് . നാനോ പാര്‍ട്ടിക്കല്‍ വലുപ്പം ഇരുപതു മുതല്‍ അമ്പതു എന്‍.എമ്മാണ് .  ഈ സൂക്ഷ്മ പദാർത്ഥങ്ങൾ വെള്ളത്തില്‍ ഇട്ടാല്‍ കലങ്ങും. നാനോ യൂറിയ അതിന്റെ ചെറിയ ആകൃതി (ഇരുപതു മുതല്‍ അന്‍പതു (എന്‍ എം ) ആയത് കാരണം   (> 80 %) ചെടികള്‍ക്ക് നൈട്രോജന്റെ ലഭ്യത കൂട്ടുന്നൂ. ഇത് ചെടികളുടെ വളര്‍ച്ച സമയത്തു അതിന്റെ ഇലകളില്‍ സ്‌പ്രേ ചെയ്താല്‍, ഈമിശ്രിതം ചെടികളുടെ സ്റ്റോമാറ്റ വഴിയും മറ്റ് സുഷിരങ്ങള്‍വഴിയും  ചെടികളുടെ കോശങ്ങളിൽ മിശ്രണത്തെ വലിച്ചു എടുക്കുന്നു. ഈ മിശ്രിതം ചെടികളുടെ  ഫ്‌ളോയം വഴി ചെടികള്‍ക്ക്  ആവശ്യം ഉള്ള ഭാഗങ്ങളിലേക്ക് എത്തിക്കും.  ചെടികളില്‍  തന്നെ മിച്ചം വരുന്ന നൈട്രജന്‍ സൂക്ഷിച്ച് ആവശ്യാനുസൃതം ചെടികളുടെ വളര്‍ച്ചയ്ക്കും പുഷ്ടിക്കും അത് അത് സമയത്തു എത്തിക്കുന്നു. 

ഉപയോഗിക്കേണ്ട സമയവും രീതികളും

 2.4 എം.എൽ നാനോ യൂറിയ (4%N) ഒരു ലീറ്റർ വെള്ളത്തിൽ കലക്കി വിള നന്നായി വളരേണ്ട സമയത്ത് തളിച്ച് കൊടുക്കുക

മികച്ച ഫലങ്ങൾക്കായി 2 ഇലകളിൽ സ്പ്രേകൾ പ്രയോഗിക്കുക* -

  • ആദ്യ സ്പ്രേ: സജീവമായ ഉഴുന്നു / ശാഖാ ഘട്ടത്തിൽ (മുളച്ച് 30-35 ദിവസം അല്ലെങ്കിൽ പറിച്ചുനട്ട് 20-25 ദിവസം കഴിഞ്ഞ്)
  • രണ്ടാമത്തെ സ്പ്രേ: 20-25 ദിവസം 1-ആം സ്പ്രേ കഴിഞ്ഞ് അല്ലെങ്കിൽ വിളയിൽ പൂവിടുന്നതിന് മുമ്പ്.

ശ്രദ്ധിക്കുക: ഡൈമ്മോണിയം ഫോസ്ഫേറ്റ് (ഡി എ പി )  അഥവാ കോംപ്ലക്‌സ് വളങ്ങള്‍ വഴിയുള്ള നൈട്രജന്‍ വിതരണം തടയാതെ നോക്കണം. യൂറിയയുടെ ഉപയോഗം കുറക്കാം . രണ്ട് മൂന്ന് തവണകളായി വിതറുന്ന യൂറിയ നിർത്തുക.

വിളയുടെ അടിസ്ഥാനത്തില്‍ സ്‌പ്രേ ചെയ്യുന്നതിന്റെ എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്യാം. സ്‌പ്രേ ചെയ്യുന്നതിന്റെ ദൈര്‍ഘ്യം പിന്നേ നൈട്രൊജനിന്റെആവശ്യം അനുസരിച്ചു. വിളകളെ പറ്റി അറിയുവാന്‍ ഞങ്ങളെ സമീപിക്കു. ടോള്‍ ഫ്രീ നമ്പര്‍ 18001031967

സുരക്ഷാ മുന്‍കരുതലും പൊതു നിര്‍ദേശങ്ങള്‍

നാനോ യൂറിയ ഒരു ടോക്‌സിക് അല്ലാത്ത, ഉപയോഗിക്കുന്നയാളിന്റെയും സസ്യജാലങ്ങളുടെയും സുരക്ഷാ ഉറപ്പു വരുത്തുന്നതാണ് ഇത് വിളകളില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ മുഖാവരണവും കൈയുറയും ധരിക്കണം.

ഇതു ഈര്‍പ്പം ഇല്ലാത്ത  സ്ഥലത്തു സൂക്ഷിക്കുക. അധികം ചൂട് കൂടിയ സ്ഥലം ആകരുത്

കുട്ടികളും, വളര്‍ത്തുമൃഗങ്ങളും എത്താത്ത സ്ഥലത്തു സൂക്ഷിക്കുക.

താഴെ കൊടുത്തിട്ടുള്ള പൊതു നിര്‍ദേശങ്ങള്‍

  • ഉപയോഗിക്കുന്നതിനു മുന്‍പ്, കുപ്പി നന്നായി കുലുക്കുക
  • സമാനമായി സ്‌പ്രേ ഏല്ലാ ഇടത്തും എത്താന്‍ ഫ്‌ളാറ്റെ ഫാന്‍ ഉപയോഗിക്കാം അല്ലെങ്കില്‍ നോസില്‍ മുറിക്കുക.
  • രാവിലെ അഥവാ വൈകുന്നേരം സ്‌പ്രേ ചെയ്യുക. മഞ്ഞ്ുള്ള സമയത്ത് സ്‌പ്രേ വേണ്ട. രാവിലേയും, വൈകിട്ടും സ്‌പ്രേ ചെയ്യുക.
  • സ്‌പ്രേ തുടര്‍ച്ചയായി ചെയ്യാം. നാനോ യൂറിയ സ്‌പ്രേ അടിച്ചു കഴിഞ്ഞതിനു  പന്ത്രണ്ട് മണിക്കൂറിന് ഉളളില്‍ മഴ പെയ്താല്‍, സ്‌പ്രേ ആവര്‍ത്തിച്ചു അടിക്കണം
  • നാനോ യൂറിയ എളുപ്പത്തില്‍ യോ സ്‌റിമുലന്റ്‌സ്‌യുമായി ചേര്‍ക്കാവുന്നതാണ്. നൂറു ശതമാനം വെള്ളത്തില്‍ അലിയുന്ന വളങ്ങളും അനുയോജ്യമായ അഗ്രോകെമിക്കല്‍സ് വളങ്ങള്‍ കൂട്ടി ചേര്‍ക്കുന്നതിന് മുന്‍പ് ഇപ്പോഴും ഒരു ജാര്‍ പരീക്ഷണത്തിന് പോകുന്നത് നല്ലതാണ്
  • നാനോ യൂറിയ ഉത്പാദിപ്പിച്ച്  രണ്ട് വര്‍ഷങ്ങള്‍ക്കു ഉള്ളില്‍ ഉപയോഗിക്കേണ്ടതാണ്. നല്ല ഫലം കിട്ടും.

വിലയും മറ്റു വിവരണങ്ങളും

ബ്രാൻഡ്: ഇഫ്കോ
ഉൽപ്പന്ന വോളിയം (ഒരു കുപ്പി): 500 മില്ലി
പോഷകങ്ങളുടെ ഉള്ളടക്കം (ഓരോ കുപ്പിയിലും): 4% w/v
ഷിപ്പിംഗ് ഭാരം (ഒരു കുപ്പി): 560 ഗ്രാം
വില (ഒരു കുപ്പി): രൂപ. 225
നിർമ്മാതാവ്: ഇഫ്കോ
മാതൃരാജ്യം: ഇന്ത്യ
വിറ്റത്: ഇഫ്കോ

നിങള്‍ ചോദ്യം ചോദിക്കുക