IFFCO Nano DAP is now available for purchase. Click here to know more

ഇഫ്ക്കോ നാനോ യൂറിയ

നാനോടെക്നോളജിയിൽ അധിഷ്ഠിതമായ  നൈട്രോജൻ  വിളകൾക്ക് നൽക്കുന്ന വിപ്ലവകരമായ ഒരു വളമാണ് ഇഫ്ക്കോ നാനോ യൂറിയ. അത്യാധുനികമായ ഒരു കൃഷിരീതി വിഭാവനം ചെയ്യുന്ന കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ സാധിക്കുന്ന ഒരു വളമാണ് ഇത്. ചെറിയ ഗോളാകൃതിയിൽ ലഭിക്കുന്ന യൂറിയ (1 m m) ഉപരിതല വിസ്താരമുള്ള പ്രിൽ യൂറിയയെക്കാൾ 10,000 തവണ പ്രതല വിസ്താരമുണ്ട് 20- 50 nm മാത്രം വലിപ്പമുള്ള അതിസൂക്ഷ്മമായ ഇഫ്ക്കോ നാനോ യൂറിയ വളം. 1mm യൂറിയ വളത്തിൽ 55,000 നൈട്രോജൻ വസ്തുക്കൾ ഉണ്ട്. അതുകൊണ്ടുതന്നെ വിളകൾ ഇഫ്‌ക്കോ നാനോ യൂറിയ വളം എളുപ്പത്തിൽ വലിച്ചെടുക്കുകയും പോഷകാംശങ്ങൾ 80 % വിളകളിൽ എത്തിക്കുകയും ചെയ്യുന്നു. വെള്ളത്തിലൂടെയും വായുവിലൂടെയും കൃഷിസ്ഥലങ്ങളിൽ നിന്ന് പോഷകാംശങ്ങൾ നഷ്ടമാവുന്നത് തടഞ്ഞ് പാരിസ്ഥിതികമായ പ്രശ്നങ്ങൾ ഉണ്ടാകാതെ കൃഷി ചെയ്യാൻ കർഷകനെ സന്നദ്ധനാക്കുന്നു. കൂടുതല് വായിക്കുക +

സുസ്ഥിരമായ കൃഷി രീതികൾ മുന്നോട്ടുവയ്ക്കുന്നു

ഇഫ്ക്കോ നാനോ യൂറിയയെ കണ്ടെത്തൽ

കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കർഷകരെ സഹായിക്കുന്നു

4 R പോഷകഗുണം സ്റ്റു വാർഡ്ഷിപ്പിന്റെ ഭാഗമാണ് നാനോ യൂറിയ. വളവും വെള്ളവും കൃത്യമായി പാഴാകാതെ വിളകൾക്ക് എത്തിക്കുന്ന 'പ്രസിഷൻ ഫാമിംഗ്' രീതിയാണ് ഈ നാനോ വളം പ്രോത്സാഹിപ്പിക്കുന്നത്. പ്രകൃതിവിഭവങ്ങളെ യാതൊരുവിധത്തിലും ചൂഷണം ചെയ്യാത്ത രീതിയിലാണ് ആണ് ഈ വളം നിർമ്മിക്കപ്പെടുന്നത് ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വെള്ളത്തിലൂടെയോ ആവിയായോ വളത്തിലെ പോഷകഗുണങ്ങൾ നഷ്ടമാകുന്നത് ഈ നാനോ വളം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നില്ല. ആയതിനാൽ തന്നെ പൂർണമായും പരിസ്ഥിതി സൗഹൃദമായ സ്ഥലമാണിത്.

നാനോ യൂറിയ ഉപയോഗിക്കുന്നതുകൊണ്ട് ഉള്ള ഗുണങ്ങൾ.

കൃഷി അനായാസവും സുസ്ഥിരവുമാക്കുന്നു.
  • വിളകൾക്ക് കൂടുതൽ ഈട് നൽകുന്നു.
  • കർഷകർക്ക് കൂടുതൽ വരുമാനം നൽകുന്നു ​
  • മെച്ചപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ നിലവാരം ​
  • രാസവളങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു.
  • പരിസ്ഥിതിസൗഹൃദമായ
  • സംഭരിക്കാനും കൊണ്ടുപോകാനും എളുപ്പമാണ്
ഇതിന് പിന്നിലെ ശാസ്ത്രം

നാനോ യൂറിയയിൽ (ദ്രാവകം) 4% നാനോ സ്കെയിൽ നൈട്രജൻ കണികകൾ അടങ്ങിയിരിക്കുന്നു. നാനോസ്കെയിൽ നൈട്രജൻ കണികകൾക്ക് ചെറിയ വലിപ്പമുണ്ട് (30-50 nm); പരമ്പരാഗത യൂറിയയേക്കാൾ കൂടുതൽ ഉപരിതല വിസ്തീർണ്ണവും യൂണിറ്റ് ഏരിയയിലെ കണങ്ങളുടെ എണ്ണവും.

സാക്ഷിപത്രങ്ങൾ
ദേശീയതലത്തിലും ആഗോളതലത്തിലും അംഗീകാരം നേടിയത്

ഇത് ഹരിത സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുകയും, ഊര്‍ജമോ,  പ്രകൃതി വിഭവങ്ങളോ തികച്ചും പരിമിതമായ രീതിയില്‍ മാത്രം ഉപയോഗപ്പെടുത്തി മാത്രമാണ് നാനോ വളം ഉത്പാദിപ്പിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ നാനോ കൃഷി ഉത്പന്നങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ( NAIPs) പാലിച്ചാണ് ഉത്പാദിപ്പിക്കുന്നത്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളും, OEDS ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് ഈ നാനോ വളം ഉത്പദിപ്പിക്കുന്നത്. NABL ഉം GLPയും അനുമതി നല്‍കിയ ലാബുകളില്‍ സുരക്ഷിതവും, പരിസ്ഥിതിസൗഹൃദവും ആണെന്നുള്ള പരിശോധനകള്‍ നടത്തി സാക്ഷ്യപ്പെടുത്തിയ ഉത്പന്നമാണിത്. ആയതിനാല്‍ തന്നെ സുസ്ഥിരമായ കൃഷിയെ  ഈ നാനോ വളം പ്രോത്സാഹിപ്പിക്കുന്നു.  FCO 1985 വോളിയം VII നാനോ വളങ്ങൾ കൂടിചേർത്തതോടെ ഇഫ്‌കോ നാനോ യൂറിയ പോലുള്ള വളങ്ങൾ ഉത്പാദന കർഷകരുടെ ഉന്നമനത്തിനായി തുടങ്ങിക്കഴിഞ്ഞു. 'ആത്മനിർബർ ഭാരത്' 'ആത്മനിർബർ കൃഷി' പോലുള്ള പദ്ധതികളിലൂടെ സ്വയംപര്യപ്തതയിലേക്ക് നയിക്കാൻ ഇത് ഉപകരിക്കുന്നു  

കൂടുതല് വായിക്കുക +